More Than three million people lost their jobs in america | Oneindia Malayalam
2020-05-13 3,958 Dailymotion
three million people lost job in america കഴിഞ്ഞ ആറ് ആഴ്ച്ചയ്ക്കിടെ 3.3 കോടി പേര്‍ക്കാണ് അമേരിക്കയില്‍ ജോലി നഷ്ടപ്പെട്ടത്. 16.5 കോടി പേരാണ് അമേരിയ്ക്കയില്‍ ആകെ ജോലി ചെയ്യുന്നത്. ഇതില്‍ 3.3 കോടി എന്നത് ആകെ തൊഴില്‍ ചെയ്യുന്നവരുടെ 20% വരും.